oldfilm review Roudram 2008
2008ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് രൗദ്രം. രൺജിപണിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘രൗദ്രം’ ആണ് 2008-ലെ കന്നി ഹിറ്റ.് മമ്മൂട്ടിയുടെ പോലീസ് വേഷവും, പിന്നെ രേഷാഗ്നിയിൽ ശുദ്ധിചെയ്‌തെടുത്ത കിടിലൻ ഡയലോഗുകളും പ്രേക്ഷകർ ആവേശപൂർവ്വമാണ് ഏറ്റുവാങ്ങിയത്. പ്രത്യേകിച്ചും ഫാൻസ് അസോസിയേഷൻ പ്രവർത്തകർ.